2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച

തുടി അമ്പായത്തോട്

ജാതി മത വര്‍ഗ കക്ഷി രാഷ്ട്രിയ ചിന്താഗതികള്‍ക്ക് അതീതമായി നാടിന്റെ കൂട്ടായ്മയാണ് ഞങ്ങള്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത് ...........
നമുക്ക് അന്യമാകുന്ന ആഘോഷങ്ങള്‍, അയല്പക്കബന്ധങ്ങള്‍, സൗഹൃദം, കൃഷിരീതികള്‍, പ്രകൃതി, സഹജീവിസ്നേഹം എന്നിവയുടെ വീണ്ടെടുക്കലിനുള്ള ഒരു ശ്രമം ..........