തുടി അമ്പായത്തോട്
2012 സെപ്റ്റംബർ 12, ബുധനാഴ്‌ച
അമ്പായത്തോട് തുടി സാംസ്കാരിക കൂട്ടായ്മ
2011 ഓഗസ്റ്റ് 14 ന് ആണ് തുടി സാംസ്കാരിക കൂട്ടായ്മ എന്ന പ്രസ്ഥാനം അമ്പായത്തോടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നമ്മുടെ സാംസ്കാരിക പാരമ്പര്യവും , ആഘോഷങ്ങളും, പ്രകൃതിയും സംരക്ഷിക്കുന്നതോടൊപ്പം നമ്മുടെ ഗ്രാമത്തിന്റെ കൂട്ടായ്മ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും സാമൂഹിക-സാംസ്കാരിക മേഖലകളിലെ ഇടപെടലുകളുമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നു.
ആമുഖം
അമ്പായത്തോട് തുടി സാംസ്കാരിക കൂട്ടായ്മ 'തുടി അമ്പായത്തോട്' എന്ന ഈ ബ്ലോഗിലൂടെ നമ്മുടെ ഗ്രാമത്തിന്റെ ചെറിയ സ്പന്ദനങ്ങള്‍ പോലും പ്രവാസികളായ അമ്പായത്തോടുകാരില്‍ എത്തിക്കുകയാണ്. നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, പെരുന്നാളുകള്‍, പൊതുയോഗങ്ങള്‍, ചരമം, വിവാഹം തുടങ്ങി നാട്ടില്‍ നടക്കുന്ന എല്ലാ വാര്‍ത്തകളും ഈ ബ്ലോഗിലൂടെ നിങ്ങളുടെ മുന്നിലെത്തും. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് പങ്ക് വെക്കാം.
2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച
തുടി അമ്പായത്തോട്
ജാതി മത വര്‍ഗ കക്ഷി രാഷ്ട്രിയ ചിന്താഗതികള്‍ക്ക് അതീതമായി നാടിന്റെ കൂട്ടായ്മയാണ് ഞങ്ങള്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത് ...........
നമുക്ക് അന്യമാകുന്ന ആഘോഷങ്ങള്‍, അയല്പക്കബന്ധങ്ങള്‍, സൗഹൃദം, കൃഷിരീതികള്‍, പ്രകൃതി, സഹജീവിസ്നേഹം എന്നിവയുടെ വീണ്ടെടുക്കലിനുള്ള ഒരു ശ്രമം ..........
നമുക്ക് അന്യമാകുന്ന ആഘോഷങ്ങള്‍, അയല്പക്കബന്ധങ്ങള്‍, സൗഹൃദം, കൃഷിരീതികള്‍, പ്രകൃതി, സഹജീവിസ്നേഹം എന്നിവയുടെ വീണ്ടെടുക്കലിനുള്ള ഒരു ശ്രമം ..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
