2011 ഓഗസ്റ്റ് 14 ന് ആണ് തുടി സാംസ്കാരിക കൂട്ടായ്മ എന്ന പ്രസ്ഥാനം അമ്പായത്തോടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നമ്മുടെ സാംസ്കാരിക പാരമ്പര്യവും , ആഘോഷങ്ങളും, പ്രകൃതിയും സംരക്ഷിക്കുന്നതോടൊപ്പം നമ്മുടെ ഗ്രാമത്തിന്റെ കൂട്ടായ്മ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളും സാമൂഹിക-സാംസ്കാരിക മേഖലകളിലെ ഇടപെടലുകളുമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ